UPDATES

സോഷ്യൽ വയർ

‘എവിടെ പെണ്‍കുട്ടികളുണ്ടോ, അവിടെ വിക്കിയുണ്ട്’;സൗബിനെ കുറിച്ച് ദുല്‍ഖര്‍

ചിത്രം ഏപ്രില്‍ 25-നാണ് തീയറ്ററുകളില്‍ എത്തുന്നത്

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ സൗബിന്‍ സാബിറിന്റെ ക്യാരക്ടര്‍ പോസറ്റര്‍ പങ്കുവെച്ചു കൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ വിക്കിയുണ്ട്’ എന്നാണ് സൗബിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖറിന്റെ കുറിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ക്യാരക്ടര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രം ഏപ്രില്‍ 25-നാണ് തീയറ്ററുകളില്‍ എത്തുന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ.

 

Read More : സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചു; കളക്ടർക്കെതിരായ പരാമർശം കുറ്റകരം: ടിക്കാറാം മീണ

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍