TopTop
Begin typing your search above and press return to search.

ആത്മാഭിമാനത്തിന് വില കല്‍പ്പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല; വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

ആത്മാഭിമാനത്തിന് വില കല്‍പ്പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല; വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍
ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സമകാലിക സംഭവങ്ങളിലെ ഇടത് നിലപാടുകളുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. ആത്മാഭിമാനത്തിന് വില കല്‍പ്പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ലെന്നാണ് സനല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

പോസ്റ്റ് വായിക്കാം,

'മനുഷ്യന്റെ ആത്മാഭിമാനത്തിനു വിലകൽ‌പിക്കാത്ത ഒരു പ്രസ്ഥാനവും ഇടതുപക്ഷമാവില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. എതിരാളികളെ മുഴുവൻ മന്ദബുദ്ധികളായും വിവരം‌കെട്ടവരായും അമൂൽ ബേബിയായുമൊക്കെ ആക്ഷേപിക്കുന്ന സില്ലി പൊളിറ്റിക്സിനെയാണോ ഇടതുപക്ഷ രാഷ്ട്രീയം എന്നു വിളിക്കുന്നത്? എന്റെ കണക്കിൽ എന്തായാലും അത് ഇടതുപക്ഷമല്ല. കടലാസ് കമ്മീഷനുകളുണ്ടാക്കി അതിന്റെ മെത്തയിൽ ഭരണത്തിന്റെ സുഖലോലുപത അനുഭവിക്കുന്ന ഭൂതകാലക്കുളിരിനെ ഇടതുപക്ഷമെന്നെങ്ങനെ വിളിക്കും.'




Read More : ‘ഞെട്ടി.. വയനാട് മൊത്തം ഇളകി മറിഞ്ഞിരിക്കുവല്ലേ.. രാഹുല്‍ ഗാന്ധി വരുന്നതുകൊണ്ട് ഹാപ്പിയായിട്ടിരിക്കുവാണ്.’



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."


Next Story

Related Stories