കനത്തമഴയെ തുടര്‍ന്ന് കേരളത്തില്‍ വൈദ്യുതബന്ധം തകരാറായിരിക്കുകയാണ്. വീടുകളില്‍ ഒറ്റപ്പെട്ടുപോയ പലരും ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ ചാര്‍ജ് ഇല്ലാത്തതിനാല്‍ ഓഫായിപോകുന്ന സാഹചര്യമുണ്ട്. അത്തരം സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന ഒരുമാര്ഗ്ഗമിതാ. സോഷ്യല്‍ മീഡിയ പറയുന്നു.
മൊബൈല്‍ ഫോണില്‍ ചാര്‍ജ് തീരാറായൊ ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്

Next Story