TopTop
Begin typing your search above and press return to search.

വീണ്ടും ഒരു ഇന്ത്യ-പാക് പ്രണയകഥ; വൈറലായി സ്വവര്‍ഗ ദമ്ബതികളുടെ ഫോട്ടോ ഷൂട്ട്

വീണ്ടും ഒരു ഇന്ത്യ-പാക് പ്രണയകഥ; വൈറലായി സ്വവര്‍ഗ ദമ്ബതികളുടെ ഫോട്ടോ ഷൂട്ട്

പരമ്ബരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ത്യ-പാക് സ്വവര്‍ഗ ദമ്ബതികളായ ബിയാന്‍കയുടെയും സൈമയുടെയും വിവാഹ ഫോട്ടോകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊളംബിയന്‍-ഇന്ത്യന്‍ ക്രിസ്ത്യാനിയായ ബിയാങ്ക മെയ്ലി യുഎസിലെ ഒരു പരിപാടിയില്‍ വച്ചാണ് പാകിസ്ഥാന്‍ മുസ്ലിം സൈമയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. പരമ്ബരാഗത രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം.


ഇതിനു മുന്‍പ് ഇന്ത്യ-പാക് സ്വവര്‍ഗ ദമ്ബതികളായ അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും ഫോട്ടോ ഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Next Story

Related Stories