TopTop

ആമസോണില്‍ കപ്പയ്ക്ക് പൊന്നും വില, ആഘോഷമാക്കി ട്രോളന്മാര്‍

ആമസോണില്‍ കപ്പയ്ക്ക് പൊന്നും വില, ആഘോഷമാക്കി ട്രോളന്മാര്‍
മലയാളികളുടെ പ്രിയ ഭക്ഷണമാണ് കപ്പ. കപ്പയെയും വെറുടെ വിടാന്‍ ട്രോളന്മാര്‍ തയ്യാറല്ല. നാട്ടില്‍ കിലോക്ക് മുപ്പതോ, നാല്‍പതോ രൂപയില്‍ കിട്ടുന്ന കപ്പക്ക് ആമസോണില്‍ തീ പിടിച്ച വിലയാണ്. ഇതോടെ കപ്പ ട്രോളുകളില്‍ നിറഞ്ഞു തുടങ്ങി.





ആമസോണില്‍ കപ്പക്ക് 489, 299, 200, 150 എന്നിങ്ങനെയാണ് വില. ഓഫര്‍ കഴിഞ്ഞിട്ടുള്ള വിലയാണ് കൊടുത്തിരിക്കുന്നത്. ഇത്രയും നാള്‍ ആര്‍ക്കും വേണ്ടാതിരുന്ന കപ്പയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. മലയാളികള്‍ക്ക് കപ്പയോടുള്ള സ്‌നേഹം ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍.





കപ്പയുടെ ആമസോണിലെ വില കണ്ട് നിരവധി ട്രോളുകളാണ് എത്തുന്നത്. കപ്പയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Next Story

Related Stories