UPDATES

സോഷ്യൽ വയർ

‘അളിയാ, അറബിക്കടലോരം പാട്’; സുരാജിന്റെയും ടിനിടോമിന്റെയും ഒരു സൂപ്പര്‍ഹിറ്റ് പാട്ട്

പാടാനായി സുരാജ് ടിനിടോമിനെ നിര്‍ബന്ധിക്കുന്നതും പാട്ടിനു സുരാജ് മ്യൂസിക്കിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം

ചലച്ചിത്ര താരങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനുകളിലെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. താരങ്ങള്‍ വിശേഷങ്ങള്‍ പങ്കു വെക്കാറുമുണ്ട്. അത്തരത്തില്‍ സുരാജിന്റെയും ടിനിടോമിന്റെയും ഒരു ലൊക്കേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘അന്ത അറബിക്കടലോരം’ എന്ന പാട്ടു പാടി തകര്‍ക്കുകയാണ് സുരാജും ടിനിടോമും. പാടാനായി സുരാജ് ടിനിടോമിനെ നിര്‍ബന്ധിക്കുന്നതും പാട്ടിനു സുരാജ് മ്യൂസിക്കിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Read More : ഗണ്‍ റൈറ്റ്സ് പ്രവർത്തക മരിയ ബൂട്ടിനയെ ജയിലിലടച്ചത് ‘കൊടിയ അക്രമ’മെന്ന് വ്ലാദ്മിർ പുടിൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍