TopTop

ആര്‍മിയുടെ കെ 9 വജ്രയില്‍ യാത്ര നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി/ വീഡിയോ

ആര്‍മിയുടെ കെ 9 വജ്രയില്‍ യാത്ര നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി/ വീഡിയോ
സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്ന വീഡിയോകളിലൊന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍മി ടാങ്കറില്‍ യാത്ര നടത്തുന്നതാണ്. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയതാണ് പ്രധാനമന്ത്രി. ലാന്‍സണ്‍ ആന്‍ഡ് ടര്‍ബോ കമ്പനിയുടെ സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോട്ടിസര്‍ കെ 9 വജ്രയിലായിരുന്നു മോദിയുടെ യാത്ര. ടാങ്കറിന്റ ഉദ്ഘാടനം നേരത്തെ മോദി തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത്. ആര്‍മി ടാങ്ക് പരിശോധിക്കുകയാണെന്ന് കുറിച്ച് പ്രധാനമന്ത്രി വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.




Next Story

Related Stories