‘ഡീഗ്രെയ്‌ഡ്‌ ചെയ്ത് ക്ഷീണിച്ചില്ലേ, കുറച്ച് കഞ്ഞി എടുക്കട്ടേ’: വിമർശകർക്ക് മറുപടിയുമായി ആദ്യ ദിന കലക്‌ഷൻ പുറത്ത് വിട്ട് ഒടിയന്റെ അണിയറ പ്രവർത്തകർ

ഒടിയന് നേരെ ഉയർന്ന ട്രോളുകൾ അതെ രൂപത്തിൽ തിരിച്ചടിക്കുകയാണ് ലാൽ ആരാധകർ.