സോഷ്യൽ വയർ

‘മിന്നുകെട്ടിനു ശേഷം താലികെട്ട്’ ; വീണ്ടും വിവാഹിതരായി പേളിയും ശ്രീനീഷും

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയും നടിയുമായ പേളിയും നടന്‍ ശ്രീനീഷും ഞായറാഴ്ച്ചയാണ് വിവാഹിതരായത്. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇപ്പോള്‍ ഹിന്ദു ആചാര പ്രകാരം ഇരുവരും വിവാഹിതരായിരിക്കുകയാണ്. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍വച്ച് ഇന്നാണ് വിവാഹം നടന്നത്.

പേളിയുടെയും ശ്രീനീഷിന്റെയും വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ അതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് പാലക്കാട് നടന്ന വിവാഹ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ‘മിന്നുകെട്ടിന് ശേഷം താലികെട്ട്’ എന്ന തരത്തിലുള്ള കമന്റുകളാണ് എത്തുന്നത്.

View this post on Instagram

Pearlish Wedding #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Pearlish ❤️❤️ happy married life dears @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Family @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind @rachel_maaney

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Woww so cute @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Pearlish #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

❤️❤️😊😊 @pearlemaany @srinish_aravind @renjurenjimar #pearlemaaney #srinisharavind #pearlishwedding #pearlish #pearlearmyofficial

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Wedding ❤️❤️ @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Pearlish @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding

A post shared by Dinesh (@pearle_army_official_) on

View this post on Instagram

✌️✌️✌️✌️😍😍😍😍 @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

View this post on Instagram

Pearlish wedding @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on

Read More :റിയലിസ്റ്റിക് സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ ഒരുപാട് സന്തോഷം, ​’ജി​ന്ന്’ ത്രില്ലർ സ്വഭാവമുള്ള കോമഡി എന്റർടെയ്നര്‍ ആയിരിക്കും: സിദ്ധാർഥ് ഭരതൻ

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍