സോഷ്യൽ വയർ

തരംഗമായി പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍

മലയാളം റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെയാണ് പേളിയും നടനുമായ ശ്രീനിഷും പ്രണയത്തിലാകുന്നത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ അവതാരകയും നടിയുമായ പേളിമാണി തന്റെ വിവാഹത്തിനു മുമ്പുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമയിലെ ഉള്‍പ്പെടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തിരിക്കുന്നത്.

മലയാളം റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെയാണ് പേളിയും നടനുമായ ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇന്നലെയാണ് ഇവര്‍ വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായിരുന്നു ഇവരുടെയും വിവാഹ ചടങ്ങുകള്‍.

Read More : പെപ്‌സിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍; ലെയ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നീക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍