Top

പേളി-ശ്രീനിഷ് വിവാഹം; ചിത്രങ്ങളും വീഡിയോകളും കാണാം

പേളി-ശ്രീനിഷ് വിവാഹം; ചിത്രങ്ങളും വീഡിയോകളും കാണാം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവതാരകയും നടിയുമായ പേളി മാണി. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹിതരായിരിക്കുകയാണ് പേളിയും നടന്‍ ശ്രീനിഷും. ചൊവ്വര പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചണ് വിവാഹസത്കാരം നടന്നത്. തുടര്‍ന്ന് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വച്ച് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടക്കും.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നടന്മാരായ മമ്മൂട്ടി, ടൊവിനോ, അരിസ്‌റ്റോ സുരേഷ്, സിദ്ദിഖ്, നീരജ് മാധവ് തുടങ്ങിയവരും വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു.



.


.
.


.












Read More : രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ ‘ആൾക്കൂട്ട കൊലപാതകി’: മോദിയെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷി അകാലിദൾ

Next Story

Related Stories