“നമ്മുടെ നിലപാടുകളുടെ ശരിക്ക് കിട്ടിയ പൂച്ചെണ്ടാണ് ഈ ചാണകവെള്ളം” -പ്രിയനന്ദനനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കവി പിഎൻ ഗോപീകൃഷ്ണൻ

അങ്ങനെയല്ലേ പ്രിയാ, കലയും മാനവികതയും ജയിക്കുക!