TopTop
Begin typing your search above and press return to search.

ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ മേഗനും ഹാരിയും; ആദ്യ ഫോളോവര്‍ പ്രിയങ്ക

ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ മേഗനും ഹാരിയും; ആദ്യ ഫോളോവര്‍ പ്രിയങ്ക
സസ്സക്‌സിലെ ഡച്ചും ഡ്യൂക്കുമായ ഹാരിയും മേഗനും ഇന്‍സ്റ്റാഗ്രാമില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. സസ്സക്‌സ് റോയല്‍ എന്നാണ് ഇവരുടെ ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട്. എന്നാല്‍ അക്കൗണ്ട് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് എന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെയാണ് ഇരുവരും ഇന്‍സ്റ്റാ ഗ്രാമിലേക്കെത്തിയത്. അക്കൗണ്ടിന്റെ ആദ്യ ഫോളോവര്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. മേഗന്റെ അടുത്ത സുഹൃത്താണ് പ്രിയങ്ക.

ബ്രീട്ടീഷ് രാജ കുടംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിക്ക് 52 ലക്ഷം ഫോളോവേഴ്‌സാണ് ഇതുവരെയുള്ളത്. എന്നാല്‍ അക്കൗണ്ട് തുടങ്ങി നാലു ദിവസം പിന്നിടുമ്പോള്‍ സസ്സക്‌സിനു 42 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. ബ്രട്ടീഷ് രാജ കുടുംബത്തിന്റെ അക്കൗണ്ടിനേക്കാള്‍ ഫോളോവേഴ്‌സിനെ സസ്സക്‌സ് റോയല്‍ നേടുമോ എന്ന സംശയത്തിലാണ് ആരാധകരിപ്പോള്‍.

നടിയും മോഡലുമായ മേഗന്‍, ഹാരിയുമായുള്ള വിവാഹത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചത്. വിവാഹത്തെ തുടര്‍ന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മേഗന്‍ കളഞ്ഞിരുന്നു. ചിത്രങ്ങള്‍ പുറത്തു വിടുന്നതിനും സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനുമെല്ലാം രാജകുടുംബത്തിന് നിയന്ത്രണങ്ങളുണ്ട്. അതിനാലാണ് ഹാരിയും മേഗനും ചേര്‍ന്നിപ്പോള്‍ പുതിയ അക്കൗണ്ട് എടുത്തിരിക്കുന്നത്.


View this post on Instagram
What an incredibly special surprise the grassroots led #globalsussexbabyshower was last Sunday! The Duke and Duchess of Sussex are immensely grateful for the outpouring of love and support in anticipation of the birth of their first child. In lieu of sending gifts, the couple have long planned to encourage members of the public to make donations to select charities for children and parents in need. If you already made a donation, the couple send you their greatest thanks. If you are thinking about it, they ask that you kindly consider the following organisations they’ve selected, which we will highlight here over the next few days: @thelunchboxfund @littlevillagehq @wellchild @baby2baby The Duke and Duchess remain appreciative for your warm wishes and kindness during this especially happy time in their lives! Thank you for sharing the love ❤️


A post shared by The Duke and Duchess of Sussex (@sussexroyal) onView this post on Instagram
As a continuation of yesterday’s post, we now introduce you to London based organisation, Little Village. Similar to a food bank, @littlevillagehq is for clothes, toys and essentials for babies and children up to the age of five. The Duchess of Sussex became aware of the organisation last December and strongly believes in their community ethos and goal to ensure every parent and young child have the necessary supplies and support they need. The couple have made private contributions in the last few months, and are excited to share this special organisation with you. Please consider supporting @littlevillagehq - their staff and volunteers work tirelessly to help local families have the support they need to thrive. That’s what community is all about. Photos via: @littlevillagehq


A post shared by The Duke and Duchess of Sussex (@sussexroyal) onView this post on Instagram
After serving in the @BritishArmy for ten years, The Duke of Sussex has committed himself to promoting the welfare of members of the Armed Forces and veterans. The Duke knows the lasting effects military service can have, as soldiers recover from PTS after battle or struggle to get back into the normalities of civilian life. Through his work with servicemen and women, The Duke has also seen how families benefit from extra support when their loved ones are away and adjusting to life back home. He met many soldiers and their families at the Lord Mayor’s Big Curry Lunch in London today. This is an annual event which raises money for @soldierscharity to support those who served in Iraq and Afghanistan. The Duke’s work with wounded servicemen and women has included creating @weareinvictusgames, volunteering with the Army's Personnel Recovery Unit in London, trekking with wounded servicemen and women to the South Pole and in the Arctic and supporting a number of adventure challenges through his Endeavour Fund. The Duchess of Sussex was unfortunately unable to attend today, but has joined her husband in supporting the troops at the Invictus Games, Endeavour Fund and with the TILS Fund, as an extension of her previous work in this space. By participating in events like today’s, The Duke hopes that servicemen and women are recognised for their unique skill set and abilities, and that we all work together to ensure that they and their families have the support they need and deserve during and after service.


A post shared by The Duke and Duchess of Sussex (@sussexroyal) on

Read More :ഹരിയാനയിലും പഞ്ചാബിലും സഖ്യമില്ല, വേണമെങ്കില്‍ ഡല്‍ഹിയിലാകാം എന്ന് കോണ്‍ഗ്രസ്; സഖ്യമുണ്ടെങ്കില്‍ മൂന്നിടത്തുമെന്ന് എഎപി

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories