ആരാധകരെ ഞെട്ടിക്കുന്ന മെയ്വഴക്കവുമായി സാനിയ ഇയ്യപ്പന്‍

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായി സാനിയ ഇയ്യപ്പന്‍ ഇടംപിടിച്ചിട്ടുണ്ട്. ഡാന്‍സിലൂടെയാണ് സാനിയ സിനിമ രംഗത്തേക്ക് എത്തിയത്. എന്നാലിപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രണ്ടു കൈകളും ഒരു കാലും തറയില്‍ കുത്തി ഒരു കാല് ഉയര്‍ത്തി മുകളിലേക്ക് വച്ചുള്ള ചിത്രമാണ് സാനിയ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഒരു വലിയ കെട്ടിടത്തിന്റെ ജനാലയോട് ചേര്‍ന്നാണ് താരം ചിത്രം എടുത്തിരിക്കുന്നത്. എന്നാല്‍ ഇത് വളരെ അപകടം നിറഞ്ഞതാണെന്നു ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ചിത്രം നല്ലതാണെന്നും മെയ്വഴക്കം അസാധ്യമാണെന്നും തുടങ്ങി നിരവധി കമന്റുകളും ചിത്രത്തിനു താഴെ എത്തുന്നുണ്ട്.
Read More : കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ടാരോപണം; 110 ബൂത്തുകളില്‍ റീപോളിങ്ങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ്

Next Story