TopTop

ലണ്ടന്‍ യാത്ര ആഘോഷിച്ച് ഷാഹിദ് കപൂറും മിറയും

ലണ്ടന്‍ യാത്ര ആഘോഷിച്ച് ഷാഹിദ് കപൂറും മിറയും
വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ദമ്പതിമാരാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും. ഇരുവരുടെയും മക്കളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. ഇപ്പോള്‍ ഇരുവരുടെയും ലണ്ടനില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ട്രെന്‍ഡിങ് ആകുന്നത്.

സിനിമ തിരക്കിനിടയില്‍ നിന്നും മാറി അവധിക്കാലം ആഘോഷിക്കാന്‍ ലണ്ടനില്‍ എത്തിയിരിക്കുകയാണ് ഷാഹിദും മിറയും. ഇവിടുന്നുമുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി മിറ തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചത്.














View this post on Instagram




















It’s a way of life ✌🏻


A post shared by Mira Rajput Kapoor (@mira.kapoor) on



















View this post on Instagram




















Windswept


A post shared by Mira Rajput Kapoor (@mira.kapoor) on





Read More : ‘ആചാര സംരക്ഷണത്തിനൊപ്പമാണ് കോണ്‍ഗ്രസ്, വിശ്വാസികളെ വേദനിപ്പിക്കില്ല’; രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ട പ്രസംഗം

Next Story

Related Stories