UPDATES

സോഷ്യൽ വയർ

പുതിയ അതിഥിയെ സ്വീകരിച്ചു സൗബിനും ഭാര്യയും

തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ ജാമിയയുടെയും കുഞ്ഞിന്റെയും ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷ വാര്‍ത്ത താരം ആരാധകരെ അറിയിച്ചത്

മലയാളികളുടെ പ്രിയതാരമാണ് സൗബിന്‍ ഷാഹിര്‍. തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തയുമാണ് സൗബിന്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ജൂനിയര്‍ സൗബിനെ വരവേല്‍ക്കുകയാണ് സൗബിനും ഭാര്യ ജാമിയയും.

തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെ ജാമിയയുടെയും കുഞ്ഞിന്റെയും ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷ വാര്‍ത്ത താരം ആരാധകരെ അറിയിച്ചത്. നടന്മാരായ ടോവിനോ തോമസ്, ഇന്ദ്രജിത്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട് നടിമാരായ ശ്രിന്ദ, മീരാ നന്ദന്‍, സംയുക്ത മേനോന്‍, അപര്‍ണ ബാലമുരളി, സംവിധായകന്‍ ആഷിക് അബു തുടങ്ങി നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയത്.

 

View this post on Instagram

 

Jamia & I feel extremely blessed to welcome our baby boy. Thank you for all your love & wishes. #mashallah

A post shared by Soubin Shahir (@soubinshahir) on

Read More : പ്ലാസ്റ്റിക് മാലിന്യങ്ങൾ ദരിദ്രരാജ്യങ്ങളിൽ തള്ളുന്നതിനെതിരെ ഐക്യരാഷ്ട്രസഭ; യുഎസ്സും കരാറിന്റെ ഭാഗമായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍