TopTop
Begin typing your search above and press return to search.

ഇയാള്‍ കര്‍ഷകനോ കൊലയാളിയോ; 30 സെക്കന്റില്‍ ഞെട്ടിക്കുന്ന സിനിമ

ഇയാള്‍ കര്‍ഷകനോ കൊലയാളിയോ; 30 സെക്കന്റില്‍ ഞെട്ടിക്കുന്ന സിനിമ
ഒരേ ഒരു കഥാപാത്രം മാത്രമുള്ള 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറിയൊരു സിനിമയാണിത് എന്നാല്‍ ഈ ചെറുചിത്രം കാണുന്നവരെ ഞെട്ടിക്കും. രണ്ട് മണിക്കൂറും രണ്ടര മണിക്കൂറുമൊന്നും വേണ്ട വെറും 30 സെക്കന്റുകൊണ്ട് ശക്തമായ സിനിമയൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

ദേവിക എന്ന ചെറുചിത്രമൊരുക്കിയിരിക്കുന്നത് ഹിമാല്‍ മോഹന്‍, രോഹിത് വി. എസ്, ജിതിന്‍ മിലന്‍ എന്നിവരാണ്.

ചിത്രം സംവിധാനം ചെയ്ത ഹിമാല്‍ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം ചര്‍ച്ചയായിരിക്കുകയാണ്.




ഐസിയുവിലെ ടിക് ടോക് വീഡിയോ പാരയായി, നഴ്സുമാരോട് നിർബന്ധിത അവധി നിർദേശിച്ച് അധികൃതർ


Next Story

Related Stories