TopTop

പല്ലുകളും ചുണ്ടുകളും മീശയും താടിയുമുണ്ട്, എന്നാല്‍ ഇതൊരു മുഖമല്ല; അസ്വസ്ഥത തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത വീഡിയോ

പല്ലുകളും ചുണ്ടുകളും മീശയും താടിയുമുണ്ട്, എന്നാല്‍ ഇതൊരു മുഖമല്ല; അസ്വസ്ഥത തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത വീഡിയോ
കണ്ടാല്‍ മനുഷ്യന്റെ വാ പോലുണ്ട്. ചുണ്ടുകളും പല്ലുകളും ഒക്കെയായി. എന്തിന് താടിയും മീശയും പോലുമുണ്ട് ഇതിന്. എന്നാല്‍ ഇത് ഒരു മനുഷ്യന്റെ വായല്ല. ഒരു പേഴ്‌സാണ്.

ട്വിറ്ററില്‍ മനുഷ്യ മുഖത്തിന്റെ താടിഭാഗമെന്ന് തോന്നിക്കുന്ന പണപ്പെട്ടിയുടെ വീഡിയോ 13 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

തനിക്കിത് കണ്ടിട്ട് അസ്വസ്ഥതയാവുന്നു എന്നു പറഞ്ഞുകൊണ്ടാണ് പലരും ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.




അറം പറ്റുക എന്നതില്‍ വിശ്വാസമുണ്ടോ?; 16-ാം വയസ്സില്‍ താൻ എഴുതിയ കഥ ഭാവിയില്‍ യാഥാർഥ്യമായെന്ന് ബാലചന്ദ്ര മേനോൻ


Next Story

Related Stories