TopTop
Begin typing your search above and press return to search.

'ഈ ഗതികേട് ആര്‍ക്കും വരുത്തല്ലെ ഈശ്വരാ.. അപ്പച്ചന്റെ പാസ്‌പോര്‍ട്ടില്‍ അമ്മ കാട്ടിയ പരിപാടിയാണെന്നേ'

വീട്ടു കണക്കും ഫോണ്‍ നമ്പറുമൊക്കെ എഴുതിവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഇങ്ങനെ എഴുതിവയ്ക്കണമൊയെന്നാണ് സോഷ്യല്‍ മീഡിയ ലോകം ഒരു വീട്ടമ്മയോട് ചോദിക്കുന്നത്. അതിനു കാരണവും ഉണ്ട്. സ്വന്തം ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടില്‍ വീട്ടമ്മ ഫോണ്‍ നമ്പറും കണക്കും ഒക്കെ എഴുതിയിരിക്കുന്നതിന്റെ ഒരു വീഡിയോ ആണ്.

'ഈ ഗതികേട് ആര്‍ക്കും വരുത്തല്ലെ ഈശ്വരാ.. അപ്പച്ചന്റെ പാസ്പോര്‍ട്ടില്‍ അമ്മ കാട്ടിയ പരിപാടിയാണെന്നേ' എന്ന കുറിപ്പോടെയാണ്വീഡിയോ സാമൂഹിക മാധ്യങ്ങളില്‍ എത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ വിമര്‍ശനവും വരുന്നുണ്ട്.
.

പാസ്‌പോര്‍ട്ട് കാലവധി കഴിഞ്ഞതാണെന്നും, വീഡിയോ എടുത്ത ആള്‍ പറ്റിക്കുകയാണെന്നുമൊക്കെയാണ് കമന്റുകള്‍ എത്തുന്നത്. എന്നാല്‍ ആരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന കാര്യങ്ങള്‍ വ്യക്തമല്ല.

.


Read More : മോദി ഭരണകാലത്ത് എം പിമാര്‍ക്ക് ഫണ്ട് ചിലവഴിക്കുന്നതില്‍ താല്‍പര്യം കുറഞ്ഞു; ഉപയോഗിക്കാത്ത തുകയില്‍ 200 ശതമാനത്തിലേറെ വര്‍ധന



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories