രക്തം ഒഴുകുന്ന കാലുമായി ബാറ്റിങ്; വാട്സനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

വാട്സണെ അഭിനന്ദിച്ച് നിരവധി ക്രിക്കറ്റ് താരങ്ങള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയിലും അദ്ദേഹം സ്റ്റാറായി. അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന് വാട്സണ് 59 പന്തില്‍ 80 റണ്‍സ് നേടുകയും ചെയ്തിരുന്നു. ഇതോടെ ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട നിരാശ താരങ്ങളും ആരാധകരും മറക്കുകയും ചെയ്തു.
This is how you set examples for the next generation who are Watching the sport. Every action was by choice, not by chance. Take a bow @ShaneRWatson33.
Proud fan of @ChennaiIPL forever. 💛 🦁 Shane Watson, Watto Man !! pic.twitter.com/hBd0Y8gjva
— Saravanan Hari 💛🦁🏏 (@CricSuperFan) 13 May 2019
Respect for Shane Watson has gone beyond roof. His left knee seems to be badly injured with blood flowing out. He still batted and dived in the last over. Admirable from Watto to put his body on line at 38 after suffering from injuries throughout his career 👏👏 pic.twitter.com/4yqeGoubk4
— Shubh AggarWall (@shubh_chintak) 13 May 2019
@ShaneRWatson33 #iplhero2019 you are great... @IPL @ChennaiIPL @ICC @msdhoni @ImRaina @imjadeja @harbhajan_singh @ImranTahirSA @faf1307 #csk pic.twitter.com/5k29whPyJv
— Muthu (@Muthu57089710) 14 May 2019
@harbhajan_singh @ShaneRWatson33 shocked watto! Increasing respect for you. Very well played. ❣❣ pic.twitter.com/EMHh0zicXZ
— Suraj Sarmah (@SrjSarmah) 13 May 2019
@ChennaiIPL #Ipl2019Finals #ShaneWatson batted through bleeding knee scored blistering 80 runs. @harbhajan_singh hailed his son's courage in continuing to play despite suffering gashed knee while diving for a catch. pic.twitter.com/Nq69jNoPza
— Sonali23 (@Sonali2314) 15 May 2019
Read More : ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്കാരം നിര്‍വഹിക്കുന്നത് ലേഖയുടെ സഹോദരിയുടെ മകന്