Top

ടിക് ടോക്ക് വീഡിയോക്കിടയില്‍ അബദ്ധം; ക്ലാസ്റൂമിലെ ഡെസ്‌കില്‍നിന്ന് വീണ് പെണ്‍കുട്ടി-വീഡിയോ

ടിക് ടോക്ക് വീഡിയോക്കിടയില്‍ അബദ്ധം; ക്ലാസ്റൂമിലെ ഡെസ്‌കില്‍നിന്ന് വീണ് പെണ്‍കുട്ടി-വീഡിയോ
ടിക് ടോക്ക് വീഡിയോകള്‍ എടുക്കുന്നതിനിടയില്‍ പറ്റുന്ന അമളികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാവാറുണ്ട്. പലരും ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുന്നതിനിടയില്‍ പലതരത്തിലുള്ള അപകടങ്ങളില്‍ ചെന്നുപെടാറുമുണ്ട്. ഇത്തരത്തില്‍ വീഡിയോ ചെയ്യുന്നതിനിടയില്‍ സംഭവിച്ച പെണ്‍കുട്ടിയുടെ വീഴ്ച്ചയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ഡെസ്‌കില്‍നിന്ന് വീഴുന്ന വീഡിയോയാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ക്ലാസ് മുറിയില്‍ ചെറിയ ഡെസ്‌കിന് മുകളില്‍ നിന്നായിരുന്നു പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തിരുന്നത്.
അതിനിടയില്‍ ഒരുകുട്ടി തറയിലേക്ക് വീഴുകയായിരുന്നു.

90 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.


‘അധികാര ദുര്‍വിനിയോഗം നടത്തിയത് ഞാനല്ല’; ജോ ബിഡനെതിരെ അഴിമതി ഉന്നയിക്കാന്‍ ഉക്രേനിയൻ പ്രസിഡന്‍റിനെ ഫോണ്‍ വിളിച്ചു എന്ന ആരോപണത്തില്‍ ട്രംപ്



Next Story

Related Stories