TopTop
Begin typing your search above and press return to search.

ആപ്പ് വന്നോ? ആപ്പ് വരുമോ? രസകരമായ ബെവ്ക്യൂ ട്രോളുകള്‍

ആപ്പ് വന്നോ? ആപ്പ് വരുമോ? രസകരമായ ബെവ്ക്യൂ ട്രോളുകള്‍

എന്തും ട്രോളാക്കുന്ന കാലമാണിത്. സമൂഹത്തില്‍ എന്ത് നടന്നാലും അതെല്ലാം ട്രോളുകളാവും. ചിലപ്പോള്‍ ട്രോളുകളിലൂടെയായിരിക്കും പലരും പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയുന്നത് പോലും. ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം മദ്യം വാങ്ങാന്‍ വെര്‍ച്വല്‍ ക്യൂ തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പാണ്.

ബെവ്ക്യൂ ആപ്പ് തയ്യാറായെങ്കില്‍ മാത്രമേ സംസ്ഥാനത്ത് മദ്യവിതരണം ആരംഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ മദ്യം വാങ്ങേണ്ടവര്‍ ഈ ആപ്പിനേയും കാത്തിരിപ്പാണിപ്പോള്‍. എന്നാല്‍ സുരക്ഷ പരിശോധനകളില്‍ പരാജയപ്പെടുന്നതിനാല്‍ തന്നെ ആപ്പ് പുറത്തിറങ്ങുന്നതിന് കാലതാമസമെടുക്കുന്നു.

ഈ ആപ്പ് കാത്തിരിക്കുന്നവര്‍ എങ്ങനെ എന്ന് തങ്ങളുടെ ഭാവനില്‍ അവതരിപ്പിക്കുകയാണ് ട്രോളന്മാര്‍. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ട്രോളുകള്‍.










Next Story

Related Stories