TopTop
Begin typing your search above and press return to search.

'വരുന്ന കുറച്ചു ആഴ്ചകള്‍ നിങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കൂ', കൊറോണ കാലത്ത് 7 ലക്ഷം രൂപ ടിപ് കൊടുത്ത് കസ്റ്റമര്‍

കൊറോണ പ്രതിസന്ധിയുടെ കാലത്ത് 15 വര്‍ഷം ഭക്ഷണം കഴിച്ച ഹോട്ടലിനോട് ഒരു ഉപഭോക്താവ് തന്റെ കരുതല്‍ പ്രദര്‍ശിപ്പിച്ചത് 7 ലക്ഷം രൂപ ടിപ്പ് നല്‍കി. തുടര്‍ന്ന് ബില്ലില്‍ ഇങ്ങനെ എഴുതി, "വരുന്ന കുറച്ചു ആഴ്ചകള്‍ നിങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കൂ..."

ടെക്സാസിലെ ഈര്‍മാസ് സൌത്ത് വെസ്റ്റ് എന്ന റെസ്റ്റോറന്‍റിലാണ് സംഭവം. ടിപ്പ് നല്കിയ ആള്‍ റെസൊറന്‍റിലെ സ്ഥിരം കസ്റ്റമര്‍ ആണെന്ന് ഉടമ ലൂയിസ് ഗാല്‍വന്‍ പറഞ്ഞു.


Next Story

Related Stories