TopTop
Begin typing your search above and press return to search.

VIDEO| കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ശൈലികളില്‍ മലയാളം പറയുന്ന മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

VIDEO| കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ശൈലികളില്‍ മലയാളം പറയുന്ന മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വ്യത്യസ്തങ്ങളായ ശൈലിയില്‍ മലയാളം സംസാരിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളുടെ വീഡിയോ പങ്കുവെച്ച് ആരാധകര്‍. കേരളത്തിലെ ഏകദേശം 14 ജില്ലകളിലെയും ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവിധ ചിത്രങ്ങളിലെ ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. വിവിധ ഭാവങ്ങളും വികാരതീവ്രമായ ഭാഗങ്ങളും കൈകാര്യം ചെയ്യുമ്പോഴും ഭാഷശൈലി അതേപടി പകര്‍ത്തുന്ന മമ്മൂട്ടി ശൈലിയെ പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.കോട്ടയം കുഞ്ഞച്ചന്‍, തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍, വാത്സല്യത്തിലെ രാഘവന്‍, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, തുടങ്ങി സിനിമകളിലെ ഡയലലോഗുകള്‍ വീഡിയോയിലുണ്ട്.



Next Story

Related Stories