TopTop

മാമല്ലപുരം സ്വച്ഛമല്ല, ബീച്ചില്‍ പ്ലാസ്റ്റിക് മാലിന്യം പെറുക്കി മോദി-വീഡിയോ

മാമല്ലപുരം സ്വച്ഛമല്ല, ബീച്ചില്‍ പ്ലാസ്റ്റിക് മാലിന്യം പെറുക്കി മോദി-വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങ്ങും തമ്മില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്തു വെച്ച് കൂടിക്കാഴ്ച ഇന്ന് നടക്കും. മാമല്ലപുരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ നരേന്ദ്രമോദി കടല്‍തീരം വൃത്തിയാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 22 മിനിറ്റിനുള്ളില്‍ ഇരുപത്തിരണ്ടായിരം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.



Next Story

Related Stories