TopTop
Begin typing your search above and press return to search.

മോഹന്‍ലാലിനൊപ്പം ദുല്‍ഖറും പൃഥ്വിരാജും; ഫോട്ടോ ഏറ്റെടുത്ത് താരങ്ങളും ആരാധകരും

മോഹന്‍ലാലിനൊപ്പം ദുല്‍ഖറും പൃഥ്വിരാജും;   ഫോട്ടോ ഏറ്റെടുത്ത് താരങ്ങളും ആരാധകരും

മോഹന്‍ലാലിനൊപ്പം ദുല്‍ഖറും പൃഥ്വിരാജും നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയ മേനോനാണ് ഇന്‍സ്റ്റഗ്രാമിലൂടെ മൂന്നുപേരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. ഈ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ആവശ്യമില്ല എന്നും സുപ്രിയ പറയുന്നു.

View this post on Instagram

No caption needed! 🌟

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂട ഷെയര്‍ ചെയ്തിരിക്കുന്നത്.

ഓണത്തിന് നടക്കുന്ന ടെലിവിഷന്‍ പരിപാടിയോടനുബന്ധിച്ചാണ് മൂന്നു പേരുടെയും കൂടിക്കാഴ്ച നടത്തിയത്.Next Story

Related Stories