TopTop

എന്തു ചെയ്യണം, ചെയ്യരുത്; തന്റെ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഷാരൂഖ് ഖാന്റെ അടിപൊളി കൊറോണ ബോധവല്‍ക്കരണ വീഡിയോ

എന്തു ചെയ്യണം, ചെയ്യരുത്; തന്റെ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഷാരൂഖ് ഖാന്റെ അടിപൊളി കൊറോണ ബോധവല്‍ക്കരണ വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ കൊറോണ വൈറസ് സംബന്ധിച്ച ബോധവല്‍ക്കരണത്തിന് നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍. എന്തുകൊണ്ട് വീട്ടിലിരിക്കണം എന്നത് സംബന്ധിച്ച ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഖാന്‍.

എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്നും മറ്റുമുള്ള വിവരങ്ങള്‍ ഷാരൂഖ് ഈ വീഡിയോയില്‍ നല്‍കുന്നു.


Next Story

Related Stories