TopTop
Begin typing your search above and press return to search.

"മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വി ടി മുരളിയാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി."

"മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വി ടി മുരളിയാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി."

"മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വി ടി മുരളിയാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി." ഗായകന്‍ വി ടി മുരളിയുടെ മകള്‍ നീത വി ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

"മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ..." എന്ന ഗാനം പാടിയത് താനാണെന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നടന്‍ ധര്‍മ്മജനോടാണ് ഈ കാര്യം പറഞ്ഞത്. എന്നാല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തു 1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനം പാടിയത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന്‍ വി ടി മുരളി രംഗത്തെത്തുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബിഗ് ബോസ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നീത വി ടി രംഗത്തെത്തിയത്.

മോഹന്‍ലാല്‍, പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

.




Next Story

Related Stories