TopTop

"ഇത് ഹിന്ദുവിൻ്റെ ഭൂമി, നിന്നെ വേണമെങ്കിൽ കൊല്ലും" - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ അക്രമവും വധഭീഷണിയുമായി സ്ത്രീകള്‍

"ഇത് ഹിന്ദുവിൻ്റെ ഭൂമി, നിന്നെ വേണമെങ്കിൽ കൊല്ലും" - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ അക്രമവും വധഭീഷണിയുമായി സ്ത്രീകള്‍

ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. പ്രൗത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. അത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏത് ക്ഷേത്രത്തിലാണ് സംഭവം എന്ന് വ്യക്തമല്ല. അതേസമയം ഭീഷണികളും കയ്യേറ്റവും വ്യക്തമാണ്.





Next Story

Related Stories