വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും

നീലക്കടലും തൂവെള്ളമണലും മനം കുളിര്‍പ്പിക്കുന്ന പച്ചപ്പും മാനും മുയലും കാട്ടുപന്നിയും പൂമ്പാറ്റകളും കിളികളും കൊരങ്ങന്‍മാരും ഇവരോടൊപ്പം മണ്ണില്‍ പൊന്നു വിളയിക്കുന്ന മനുഷ്യരും. കടലില്‍ നിന്നും മീനും പിടിച്ച് മുറ്റത്ത് വളരുന്ന ചീരയും കപ്പയും ചേനയും ചേമ്പും കഴിച്ച്, പശുവിനേയും ആടിനെയും കോഴിയേയുമൊക്കെ വളര്‍ത്തി, ഫുട്‌ബോളും കളിച്ച്, ഉച്ചത്തില്‍ പാട്ടും പാടി നൃത്തവും ചെയ്തു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന  മനുഷ്യരുള്ള ഈ നാട്ടില്‍ ദാരിദ്ര്യം ഏതു വഴിയാണ് കടന്നു വരുന്നത്?    തെളിനീരൊഴുകുന്ന നീര്‍ച്ചാലുകളും ആമ്പല്‍കുളങ്ങളും തണ്ണീര്‍ത്തടങ്ങളും ഫലഭൂയിഷ്ടമായ … Continue reading വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും