ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

ഒരു സെല്‍ഫ് ഗോളിന്റെയും ഒരു പെനാല്‍ട്ടി ഗോളിന്റെയും മാത്രം ആനുകൂല്യത്തിലാണ് ഫ്രാന്‍സ് ജയിച്ചിരുന്നതെങ്കില്‍ എത്ര വലിയ അനീതിയാകുമായിരുന്നു അത്!