TopTop
Begin typing your search above and press return to search.

ഏഷ്യന്‍ ഗെയിംസ് : പുരുഷ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് : പുരുഷ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണം

ഏഷ്യ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വണം. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പെണ്ണ - ദിവിജ് ശരണ്‍ സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. കസാക്കിസ്ഥാന്‍ ജോഡികളായ അലെക്‌സാന്ദര്‍ ബുബ്ലിക് -ഡെന്നീസ് യെവ്‌സേവ് സഖ്യത്തെയാണ് ബൊപ്പെണ്ണ - ദിവിജ് ശരണ്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-4 ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. ആറ് സ്വര്‍ണവും നാല് വെള്ളിയും 1 വെങ്കലവുമടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍.


Next Story

Related Stories