‘എന്റെ കഠിനാധ്വാനം, വിയര്‍പ്പ്, ദേശഭക്തി, പ്രതിഭ.. എല്ലാം ചോദ്യം ചെയ്യപ്പെടുന്നു’: മിതാലി രാജ്

ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എഡുല്‍ജി എന്നിവര്‍ക്കെതിരെ നേരത്തെ മിതാലി ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു.