ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക്; തലയില്‍ കൈ വച്ച് സിദാന്‍

തന്റെ കിക്ക് ഗോള്‍ ആയതിന് ശേഷം അവിശ്വസനീയമായ എന്തോ ഒന്ന് കണ്ട പോലെ ക്രിസ്റ്റിയാനോ ഗോള്‍ പോസ്റ്റിലേയ്ക്ക് നോക്കി.