ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍: ഇന്ത്യന്‍ മലയാളിയെ തോല്‍പ്പിച്ച് ബ്രിട്ടീഷ് മലയാളിക്ക് വെങ്കലം

Print Friendly, PDF & Email

ആദ്യ ഗെയിമില്‍ 21-17 എന്ന സ്‌കോറിന് പ്രണോയ് നേടിയിരുന്നു. എന്നാല്‍ അടുത്ത ഗെയിം 25-23 എന്ന സ്‌കോറിന് ജയിച്ച രാജീവ് മൂന്നാം ഗെയിമില്‍ 21-9 എന്ന സ്‌കോറിന് പ്രണോയിയെ പിന്തള്ളുകയായിരുന്നു.

A A A

Print Friendly, PDF & Email

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മലയാളിയായ എച്ച്എസ് പ്രണോയിയെ തോല്‍പ്പിച്ചതും ഒരു മലയാളിയാണ്. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പാണ് പ്രണോയിയെ തോല്‍പ്പിച്ച് വെങ്കലം നേടിയത്. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള താരമാണ് എച്ച് എസ് പ്രണോയ്. 22ാം സ്ഥാനക്കാരനാണ് രാജീവ് ഔസേപ്പ്.

ആദ്യ ഗെയിമില്‍ 21-17 എന്ന സ്‌കോറിന് പ്രണോയ് നേടിയിരുന്നു. എന്നാല്‍ അടുത്ത ഗെയിം 25-23 എന്ന സ്‌കോറിന് ജയിച്ച രാജീവ് മൂന്നാം ഗെയിമില്‍ 21-9 എന്ന സ്‌കോറിന് പ്രണോയിയെ പിന്തള്ളുകയായിരുന്നു. ഗോള്‍ഡ്‌കോസ്റ്റിലെ കരാര സ്‌പോര്‍ട്‌സ് അരീനയില്‍ മത്സരം ഒരു മണിക്കൂര്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍