കായികം

സ്പെയിന്‍ കണക്കില്‍ ജയിച്ചു; റഷ്യ ഗോളിലും; ഒരു ടിക്കി-ടാക്ക ദുരന്തം

മാച്ച് സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാല്‍ കളിച്ചത് സ്പെയിനാണെന്ന് കാണാം

റഷ്യ ലോകകപ്പിലെ മൂന്നാം പ്രീ ക്വാര്‍ട്ടറില്‍ നാടകീയമായ അട്ടിമറിയില്‍ റഷ്യ വിജയിച്ചു. എന്നാല്‍ മാച്ച് സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാല്‍ കളിച്ചത് സ്പെയിനാണെന്ന് കാണാം. പന്ത് കൈവശം വെച്ചതില്‍ സ്പെയിന്‍ 75% റഷ്യ 25%, ഷോട്സ്- സ്പെയിന്‍ 24, റഷ്യ 6, ഷോട്സ് ഓണ്‍ ഗോള്‍-സ്പെയിന്‍ 8, റഷ്യ 1 ഇങ്ങനെ പോകുന്നു കണക്കുകള്‍. സ്പെയിന്‍ 1091 പാസുകള്‍ ചെയ്തപ്പോള്‍ റഷ്യ ചെയ്തത് വെറും 272 മാത്രം.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പെനാല്‍റ്റി സേവുകളില്‍ ഒന്ന് ഇനി അകിന്‍ഫീവിന് സ്വന്തം (വീഡിയോ)

റഷ്യന്‍ അട്ടിമറി; അകിന്‍ഫീവ് ഹീറോ; പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിന്‍ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍