വീഡിയോ

റെക്കോഡ് ഭേദിച്ച്‌ മെസി ഇതിഹാസം; ഇക്വാഡോറിനെതിരെ ഹാട്രിക് – വീഡിയോ

Print Friendly, PDF & Email

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം

A A A

Print Friendly, PDF & Email

കാല്‍പന്തുകളിയില്‍ ഇതിഹാസം രചിക്കുന്ന മെസ്സിയുടെ ലോക ഫുട്‌ബോള്‍ ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ടുളള ഹാട്രിക്ക്. ലോകകപ്പ് യോഗ്യതാ അര്‍ജന്റിന- ഇക്വാഡോര്‍ മല്‍സരത്തിലാണ് മെസ്സിയുടെ ഹാട്രിക് പിറന്നത്. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി മാറി.

വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍