കോച്ച് രമേഷ് പവാറടക്കമുള്ളവരാണ്‌ എന്നെ തകർക്കാൻ നോക്കുന്നത്: മിതാലി രാജ്

ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടുന്ന മികച്ച ഇന്നിംഗ്‌സുകള്‍ ആയിരുന്നു തന്റേത്. എങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ സീനിയര്‍ താരമായ തന്നെ പുറത്തിരുത്താന്‍ തീരുമാനമെടുത്തു. മിതാലി കത്തില്‍ പറഞ്ഞു.