Top

ഇത് ധോണിയുടെ പുതിയ ലുക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇത് ധോണിയുടെ പുതിയ ലുക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് അവധിയെടുത്ത് സൈനിക സേവനത്തിന് പോയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൈനിക സേവനത്തിനിടെയും താരത്തിന്റെ ചിത്രങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍  ഏറ്റെടുത്തിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. 15 ദിവസത്തെ സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയ ധോണി മറ്റ് തിരക്കുകളിലാണ്.




താരത്തിന്റെ സൈനികര്‍ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ധോണിയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത ബന്ധാന തലയിലിട്ടുള്ള ധോണിയുടെ പുതിയ ലുക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലായി മാറിയത്. രാജസ്ഥാനില്‍ ഒരു ചടങ്ങിനായി എത്തിയ ധോണിയെ ജയ്പുര്‍ വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരിക്കാനെത്തിയിരുന്നു.














View this post on Instagram




















Recent Click of MS Dhoni with friends from Jaipur!😍😊 . #Dhoni #MSDhoni #TravelDiary


A post shared by MS Dhoni / Mahi7781 (@msdhonifansofficial) on



















View this post on Instagram




















MS Dhoni donning bandana like a Pro - New Style Alert!💕 . . . #MSDhoni #Dhoni #TravelDiary


A post shared by MS Dhoni / Mahi7781 (@msdhonifansofficial) on



















View this post on Instagram




















MS Dhoni snapped at Mumbai airport last night! 😍✈ . . #MSDhoni #Dhoni #TravelDiary


A post shared by MS Dhoni / Mahi7781 (@msdhonifansofficial) on





Next Story

Related Stories