ട്രെന്‍ഡിങ്ങ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചുവരുന്നു; ധോണിയും

Print Friendly, PDF & Email

വിലക്കുണ്ടായിരുന്ന മറ്റൊരു ടീം രാജസ്ഥാന്‍ റോയല്‍സും 2018 ഏപ്രിലില്‍ തിരിച്ചെത്തും. 2015ലെ കളിക്കാര്‍ തന്നെയാണ് ഇത്തവണ ഈ ടീമികളിലുണ്ടാവുക.

A A A

Print Friendly, PDF & Email

വാതുവയ്പ്, കോഴ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തേയ്ക്ക് വിലക്ക് കിട്ടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചുവരുന്നു. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കി. എംഎസ് ധോണി സിഎസ്‌കെയിലേയ്ക്ക് തിരിച്ചെത്തുകയാണ്. വിലക്കുണ്ടായിരുന്ന മറ്റൊരു ടീം രാജസ്ഥാന്‍ റോയല്‍സും 2018 ഏപ്രിലില്‍ തിരിച്ചെത്തും. 2015ലെ കളിക്കാര്‍ തന്നെയാണ് ഇത്തവണ ഈ ടീമികളിലുണ്ടാവുക. ധോണി കഴിഞ്ഞ രണ്ട് ഐപിഎല്‍ എഡിഷനുകളിലും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയാണ് കളിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍