ഗോളുകള്‍ പിറന്ന നിമിഷങ്ങള്‍

ചരിത്രം ഉറങ്ങുന്നു മോസ്‌ക്കേയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഉല്‍സവത്തിന്റെ അവസാന മല്‍സരത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് യുവനിര കിരീടം സ്വന്തമാക്കി.