കായികം

ഇവര്‍ റഷ്യന്‍ ലോകകപ്പിന്റെ താരങ്ങള്‍

റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള ഗോള്‍ഡന്‍ ബൂട്ട് ആറു ഗോളുക നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്.

മികച്ച യുവതാരം കിലിയന്‍ എംബാപെ (ഫ്രാന്‍സ്)

ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)

ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്ന്‍ (ആറു ഗോള്‍)

മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ

ഫെയര്‍ പ്ലേ പുരസ്‌കാരം – സ്‌പെയിന്‍

 

റഷ്യയില്‍ ‘ഫ്രഞ്ച് കിസ്’: ഫ്രാന്‍സ് – 4, ക്രോയേഷ്യ – 2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍