റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഈജിപ്തില്‍ ആനന്ദത്തിന്റെ മധുരം നിറച്ചത് മുഹമ്മദ് സല നേടികൊടുത്ത അവരുടെ ലോകകപ്പ് പ്രവേശനമാണ്