UPDATES

കായികം

റഷ്യയില്‍ മാത്രമല്ല, ബഹിരാകാശത്തും ‘ലോകകപ്പ്’; റഷ്യക്കാര്‍ കളി തുടങ്ങി (വീഡിയോ)

ആന്റണ്‍ സ്‌കാപ്ലെറോവ്, ഒലെഗ് ആര്‍ടിമ്യേവ് എന്നിവരാണ് വീഡിയോയില്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബഹിരാകാശത്ത് ഒരു ഫുട്‌ബോള്‍ കളി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യന്‍ ബഹിരാകാശ പര്യവേഷകരാണ് സീറോ ഗ്രാവിറ്റിയില്‍ തകര്‍പ്പന്‍ ഫുട്‌ബോള്‍ കളിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ആന്റണ്‍ സ്‌കാപ്ലെറോവ്, ഒലെഗ് ആര്‍ടിമ്യേവ് എന്നിവരാണ് വീഡിയോയില്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍