പൊട്ടിക്കരയുന്ന നവോമിയെ ആശ്വസിപ്പിക്കുന്ന സെറീന/ വീഡിയോ

’24-ാം ഗ്രാന്റ് സ്ലാം സെറീന ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. പക്ഷെ കോര്‍ട്ടിലേക്ക് എത്തുമ്പോള്‍ ഞാന്‍ വേറൊരു ആളാണ്’ നവോമി