ലാലിഗയില്‍ സ്വന്തം മൈതാനത്ത് റയല്‍ സോസിഡാഡിനെതിരെ ബാഴ്സലോണയ്ക്ക് വിജയം. റയല്‍ സോസിഡാഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ വിജയിച്ചത്. വിജയമില്ലാത്ത രണ്ട് മത്സരങ്ങള്‍ക്ക് ശേഷം വിജയം കുറിച്ച ബാഴ്സയ്ക്ക് മെസിയുടെ പെനാല്‍റ്റി ഗോളാണ് രക്ഷയായത്.
മത്സരത്തില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം നേടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല. ഒടുവില്‍ മത്സരത്തിന്റെ 81 ാം മിനിറ്റില്‍ മെസിയുടെ പെനാല്‍ട്ടി വേണ്ടി വന്നു ബാഴ്സലോണക്ക് രക്ഷപ്പെടാന്‍. പെനാള്‍ട്ടി തൊട്ടടുത്ത നിമിഷം മെസ്സി വലയില്‍ എത്തിച്ചു. ഈ വിജയം തല്ക്കാലം ബാഴ്സലോണയില്‍ ഒന്നാമത് നീര്‍ത്തും. 27 മത്സരങ്ങളില്‍ നിന്നായി 58 പോയന്റാണ് ബാഴ്സലോണ നേടിയിട്ടുള്ളത്. ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള റയല്‍ മാഡ്രിഡിന് 56 പോയന്റാണ്.

HIGHLIGHTS | Messi scored his 19th of the season to put @FCBarcelona top of #LaLigaSantander... for now. 🚀

📺 #BarçaRealSociedad pic.twitter.com/MfGEowQV2s
— LaLiga English (@LaLigaEN) March 7, 2020

We use cookies for analytics, advertising and to improve our site. You agree to our use of cookies by continuing to use our site. To know more, see our Cookie Policy and Cookie Settings.Ok