TopTop
Begin typing your search above and press return to search.

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സിക്ക് നാലാം സ്വര്‍ണ്ണം

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സിക്ക് നാലാം സ്വര്‍ണ്ണം

65 മത് ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. റിലേയിലും സ്വര്‍ണ്ണം നേടി ആന്‍സി ആന്‍സി സോജന്‍ മീറ്റിലെ നാലാം സ്വര്‍ണ്ണം കരസ്ഥമാക്കി. ആന്‍സി സോജന്റെ അവസാന മീറ്റാണിത്. ആദ്യ മൂന്ന് ദിവസം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതിരുന്ന കേരളം ഇന്നലെ നേടിയ 80 പോയിന്റിന്റെ പിന്‍ബലത്തിലാണ് കിരീടം നേടിയത്

Next Story

Related Stories