TopTop
Begin typing your search above and press return to search.

റഷ്യയ്ക്ക് നാല് വര്‍ഷത്തേയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്ക് - ടോക്കിയോ ഒളിംപിക്‌സും ഖത്തര്‍ ലോകകപ്പും നഷ്ടമാകും

റഷ്യയ്ക്ക് നാല് വര്‍ഷത്തേയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്ക് - ടോക്കിയോ ഒളിംപിക്‌സും ഖത്തര്‍ ലോകകപ്പും നഷ്ടമാകും

ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. 2020ലെ ടോക്കിയോ ഒളിംപിക്‌സും 2022ലെ ബിജീങ് വിന്റര്‍ ഒളിംപിക്‌സും 2022 ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും റഷ്യയ്ക്ക് നഷ്ടമാകും. ഡബ്ല്യുഎഡിഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശുപാര്‍ശകള്‍ ഐകകണ്‌ഠേന സ്വീകരിക്കപ്പെട്ടതായി ഡബ്ല്യുഎഡിഎ വക്താവ് അറിയിച്ചു.

Next Story

Related Stories