അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിക്കുന്നു: ശ്രീനിവാസന്‍

അഴിമുഖം പ്രതിനിധി അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിച്ചുകൊണ്ട് ശ്രീനിവാസന്‍ രംഗത്തെത്തി. അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ‘അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. അവയവദാനം മഹാദാനം എന്നാണ് ഇവര്‍ പറയുന്നത്. ഒന്നുമല്ല സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബിഎം ഹെഗ്ഡെ പറഞ്ഞിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടി. ആ വ്യക്തി … Continue reading അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിക്കുന്നു: ശ്രീനിവാസന്‍