
കുമ്പളങ്ങിയിലെ ആ വീട് കണ്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്ന് നിങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്
അലസവും അരാജകവുമായ രാവുകൾ കൊണ്ടാടുന്ന ആണത്ത അചുംബിത അധികാരസീമയിലേക്ക് വള്ളം തുഴഞ്ഞു വരുന്ന മൂന്ന് പെണ്ണുങ്ങൾ. ഒരാൾ വിധവയാണ്, അമ്മയുമാണ്. ഒരാൾ...